അനുപമയോട് സൌകര്യവാദ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്- ഡോ. ജെ ദേവിക
നീതി നടപ്പാക്കിയാൽ ഇനിയും അനുപമമാർ ഉണ്ടാകും, അതുകൊണ്ട് അവരുടെ കുടുംബമാണ് ശരി (നീതി നടപ്പാക്കണ്ട) എന്ന വാദം പല വിപ്ലവ കുലസ്ത്രീകളും ഉന്നയിച്ചു കണ്ടു. അവർ തങ്ങളുടെ യാഥാസ്ഥിതികതയെ മറച്ചുപിടിക്കാൻ പോലും മേനക്കെടുന്നില്ല